Reviews and other content aren't verified by Google
ഞാൻ കണ്ട സിനിമയുടെ കമൻറ് തന്നെയാണോ ഇതൊക്കെ. ഇത്രയും വലിയ ഒരു ബോറടിപ്പൻ സിനിമ. ക്ലാസ്മേറ്റ് പൂമര മൊക്കെയല്ലെ ശരിക്കും FELL GOOD സിനിമ...
ഇതിലെ ആ സെക്കൻഡ് ഹീറോയിൻറ അഭിനയം ഓർക്കുമ്പോ തന്നെ ചിരി വരുന്നു🤣🤣