ഒരിക്കലെങ്കിലും തിയേറ്റലിൽ അനുഭവിച്ചറിയേണ്ട മികച്ച ഒരു ത്രില്ലർ ചിത്രമാണ് *ജന ഗണ മന* .
പ്രിഥ്വി, സുരാജ്, വിൻസി, ഷമ്മി, മമ്ത ഇവരുടെ പ്രകടനം വിസ്മയിപ്പിക്കുമ്പോൾ, കയ്യടി അർഹിക്കുന്നത് ഡിജോ ജോസ് ആന്റണി എന്ന സംവിധായകനും ഷാരിസ് മുഹമ്മദ് എന്ന തിരക്കഥാകൃത്തും ആണ്. തിരക്കഥയും സംഭാഷണങ്ങളും, ഓരോ നിമിഷവും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെ ആണ് ജന ഗണ മനയുടെ കഥ പറഞ്ഞുപോവുന്നത്.
മികച്ച ഒരു thriller experience സമ്മാനിച്ചതിനു *ജന ഗണ മന* യിലെ ഓരോ മുൻനിര പ്രവർത്തകരും അണിയറ പ്രവർത്തകരും അഭിനനദനമർഹിക്കുന്നു....