കൊടുത്ത ഹൈപിന് 100 ശതമാനം നീതി കാണിച്ച ചിത്രം. ദുൽഖറിന്റെ അഭിനയം ഒരു രക്ഷയും ഇല്ല.
ഷൈൻ ടോം ചാക്കോയുടെ കഥാപാത്രം അദ്ദേഹം വളരെ ഒരു പ്രേക്ഷകന് ആ കാലഘട്ടം connect ചെയ്യാൻ പറ്റുന്ന രീതിയിൽ അദ്ദേഹം അഭിനയിച്ചു കാണിച്ചു
bgm ഒക്കെ വളരെ നല്ല രീതിയിൽ work ചെയ്തപ്പോൾ ചിത്രത്തിന്റെ ആ ഒരു mood വല്ലാതെ വർധിപ്പിച്ചു.
എന്തായാലും പടം കൊല്ലം
3.7/5