നിവിൻ പോളിയോടും ലാലേട്ടനോടും കൊണ്ടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് സിനിമ കാണാൻ പോയത്..
രണ്ട് പേരും നിരാശപ്പെടുത്തിയില്ലെങ്കിലും ഒരു പുതുമയും അവകാശപ്പെടാൻ സംവിധായകനായില്ലെന്നതാണ് വസ്തുത..
കൂടുതൽ മനോഹരമാക്കായിരുന്ന ചിത്രം എന്നൊരു തോന്നൽ എല്ലാ പ്രേക്ഷകർക്കും ഉണ്ടാവാം..
NB; നിവിൻ എത്രയും പെട്ടന്ന് തടി കുറക്കണം.