അടിപൊളി പടം .. കൊറേ അധികം ചിരിക്കാൻ ഉണ്ട് .. തുടക്കത്തിൽ നമ്മക്ക് തോന്നും പണി പാളിയ ക്യാഷ് പോയിന്നൊക്കെ .. പക്ഷെ അങ്ങനെ അല്ലെന്ന് 10 മിനിറ്റുനിള്ളിൽ മനസിലാവും ... ഓണക്കാലത്തു ഫാമിലി ആയി പോവാൻ പറ്റിയ പടം ... എല്ലാരും ഒന്നിനൊന്നു മെച്ചം .. ആരെയും കുറ്റം പറയാൻ ഇല്ല ..സമൂഹത്തിനു നല്ല മെസ്സേജ് തരുന്ന മൂവി ആണ് ..