A good mass masala movie.......... 🔥🔥😍
ക്യാമറ ഷൂട്ട് ഒക്കെ പൊളി, എല്ലാ കഥപാത്രങ്ങളും അവരുടെ റോൾ ഭംഗി ആയി അവതരിപ്പിച്ചിട്ടു ഉണ്ട്..... 😍
മമ്മുക്കയുടെ ആക്ഷൻ രംഗങ്ങൾ ഒരേ പൊളി...... 🔥🔥
സങ്കടവും, സന്തോഷവും, ചെറിയ ചിരിയും എല്ലാം കലർന്ന ഒരു മാസ്സ് മസാല പടം....
ധൈര്യം ആയി ടിക്കറ്റ് എടുക്കാം....... ഏതൊരു മലയാളി പ്രേഷകന്നും......
Bhishma🔥🔥🔥.....
4 / 5.