പുതുമ കൊണ്ടുവന്നൊരു നല്ല ചിത്രം....മികച്ച അവതരണ രീതികൊണ്ടും മികവുറ്റ സംവിധാനമികവ് കൊണ്ടും ഏതൊരു പ്രേക്ഷകനെയും ആകർഷിക്കുന്ന തരത്തിലുള്ള ദൃശ്യവിഷ്കാരം...കഥ പറയുന്ന രീതി ഒരു നല്ല മേക്കിങ്ങും കൂടി ആയപ്പോൾ മികച്ച അനുഭവമാണ് സമ്മാനിച്ചത്...ജെക്സ് ബിജോയ് എന്ന സംഗീത സംവിധായകന്റെ കിടിലൻ പശ്ചാത്തല സംഗീതം ചിത്രത്തിന് ഏറെ ആസ്വാധനന രീതി സമ്മാനിച്ചു...തരുൺ മൂർത്തി എന്ന സംവിധായകനിൽ നിന്നും ഇതുപോലുള്ള നല്ല ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...