പടം ആദ്യം കണ്ടപ്പോൾ ആവറേജ് ആയി തോന്നി. എന്നാൽ വെറും 40000 രൂപയ്ക്കാണ് ഈ സിനിമ നിർമിച്ചതെന്ന് അറിഞ്ഞപ്പോൾ അണിയറപ്രവർത്തകർ എടുത്ത effort നെ അഭിനന്ദിക്കാതെ വയ്യ.. നല്ലൊരു ബജറ്റ് ഉണ്ടെങ്കിൽ നിങ്ങൾ നല്ല ഒരു മൂവി എടുക്കുമെന്ന് ഉറപ്പാണ്. എല്ലാ വിധ ആശംസകളും.
When I first saw the film, I thought it was average. But knowing that this movie was made for just 40000 rupees, one cannot help but appreciate the effort taken by the crew. If you get a good budget, it's sure that you will make a good movie. All the best.