തിയേറ്ററിൽ അനുഗ്രഹീതൻ ആന്റണി പടത്തിന്റെ trailer കണ്ട് നല്ല പടമാകുമെന്ന് പ്രതീക്ഷിച്ചാണ് ഇന്നലെ 08/04/21 ഞാനും, സുഹൃത്തും കൂടെ പടത്തിന് പോയത്... സത്യം പറയട്ടെ ഇത്രയും പൊട്ട പടം എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല... സണ്ണി wayninte അഭിനയം അറുബോറൻ, ശരാശരിയിലും വളരെ പിറകിൽ നിൽക്കുന്ന വളരെ, വളരെ മോശം തിരക്കഥ... മുത്തുമണി, സിദ്ധീഖ് ഇവരുടെ ഭാഗം അവർ നന്നായി കൈകാര്യം ചെയ്തു... കൂടുതൽ ഒന്നും എഴുതാനില്ല... ഞാൻ എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും തല്ലിപ്പൊളി, Waste സിനിമ.... Disaster....0.1/5