Reviews and other content aren't verified by Google
മണി ചേട്ടന് ഒരു tribute കൊടുത്തത് പൊളിച്ചു.
പ്രിയയുടെ acting അത്രയ്ക്ക് പോരാ.
ബാക്കിയുള്ളവർ അടിച്ചുപൊളിച്ചു.
സ്പെഷ്യൽ ആയിട്ട് Noorin shereef, പിന്നെ supporting actors ഉം.
Guest റോളിൽ വന്ന സലീമേട്ടൻ ഒരു രക്ഷയില്ല.
My rating -3.5/5