Reviews and other content aren't verified by Google
Good story ❤പ്രണയവും വിരഹവും വളരേ ഭംഗിയുള്ള സൗഹൃദവും സാഹോദര്യവും വാത്സല്യവും ഒത്തിരി സസ്പെൻസും നിറഞ്ഞതാണ് ഈ നോവൽ. മുനമ്പം നമ്മുടെ മനസ്സിൽ മായാതെ നിൽക്കും ഈ പുസ്തകം വായിച്ചു മതിയാകാതെ, വായനക്കാരും അവിടേയ്ക്ക് യാത്രപോകും.