തെന്നിന്ത്യൻ താരം നയൻതാര കൊണ്ടുവന്നിട്ട് അഞ്ച് പൈസ ക്കുള്ളഅഭിനയം പോലും കാഴ്ച വയ്ക്കാതെ, ഇത്രയും വലിയ സിനിമകൾ ഡയറക്ട് ചെയ്ത പൃഥ്വിരാജ്, അൽഫോൺസ് പുത്രൻ , എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്നപോലെ, എന്തിനോ അടുത്ത സിനിമ. സിനിമ കണ്ടിട്ട് സിനിമ എടുത്തവരോടും സിനിമയിൽ അഭിനയിച്ച അവരോട് പുച്ഛം തോന്നി.