I'm a neymar fan when we found out that league one matches will be shown on Sports Eighteen channel, we quickly took the subscription and you are showing us a great injustice. They only show La Liga matches without showing League 1 matches. This makes me very sad. PSG's last two matches I didn't sleep until morning and I'm disappointed. Please let Sports 18 channel show League 1 matches only given by Sports 18 channelഞാനൊരു നെയ്മർ ഫാൻ ആണ് ലീഗ് വൺ മത്സരങ്ങൾ സ്പോർട്സ് എയ്റ്റീൻ ചാനലിൽ കാണിക്കും എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ വേഗം സബ്സ്ക്രിപ്ഷൻ എടുത്തു നിങ്ങൾ ഞങ്ങളുടെ വലിയ അനീതിയാണ് കാണിക്കുന്നത് League 1 മത്സരങ്ങൾ കാണിക്കാതെ La Liga നിങ്ങൾക്ക് ഞാൻ റേറ്റിംഗ് തരില്ലരങ്ങൾ മാത്രം കാണിക്കുന്നുള്ളൂ ഇത് എന്നെ വളരെയേറെ വിഷമത്തിലാക്കുന്നുണ്ട് പി എസ് ജി യുടെ കഴിഞ്ഞ രണ്ടു മത്സരങ്ങൾ ഞാൻ പുലർച്ചെ വരെ ഉറങ്ങാതെ നിന്നു അന്നിട്ട് എനിക്ക് നിരാശ മാത്രമേ സ്പോർട്സ് 18 ചാനൽ തന്നിട്ടുള്ള പ്ലീസ് സ്പോർട്സ് 18 ചാനൽ League 1 മത്സരങ്ങൾ കാണിക്കുമോ നിങ്ങൾക്ക് ഞാൻ റേറ്റിംഗ് തരില്ല