കഥക്കും ആ കഥയുടെ കഥാകൃത്തിനും സംവിധായകനും എം. ഗോപകുമാറിനും എന്റെ നമസ്കാരം... മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് ഈ സിനിമയിൽ എന്തുകൊണ്ടും യോഗ്യൻ എം. ഗോപകുമാർ മാത്രമാണ്...
1994 ദേശിയ പുരസ്കാര ജൂറിയുടെ മുഖത്തു ഈ ഒറ്റ കാരണം കൊണ്ട് ഞാൻ കാർക്കിച്ചു തുപ്പുന്നു....