പ്രിയപ്പെട്ട നിവിൻ പോളി
ബോസ്സ് ആൻഡ് കോ കണ്ടു . കഷ്ടപ്പെട്ട് നിങ്ങൾ ഞങ്ങളെ ഇക്കിളിയിട്ട് ചിരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നന്ദി . വെറും താഴ്ന്ന നിലവാരം പുലർത്തുന്ന ഒരു ചിത്രം എന്ന് വിഷമത്തോടെ പറയട്ടെ .....
മെച്ചപ്പെട്ട നിലവാരത്തിലേക്ക് നിങ്ങൾ ഉയരും എന്ന പ്രതീക്ഷയോടെ 🙏💔