Watched film today. A below average film.
Deadly slow pace film.
പ്രേക്ഷകനെ ഒപ്പം കൊണ്ട് പോകുവാൻ ഈ സിനിമയ്ക് പലപ്പോഴും കഴിഞ്ഞില്ല.
ധ്യാൻ/പ്രണവ് കുട്ടുക്കെട്ടുകൾക്ക് വൈകാരികമായ സുഹൃത്ത് ബന്ധം സ്ഥാപിക്കുവാൻ സ്ക്രീനിൽ കഴിഞ്ഞിട്ടില്ല! നിവിൻ പോളിയുടെ സ്ക്രീൻ appearance പലപ്പോഴും അരോചകം ആയി തോന്നി.
ഒരു കഥാപാത്രത്തിനും depth ഇല്ലാതെ പോയി.
പടത്തിൻ്റെ കഥയ്ക് ആവശ്യമായ ഒരു punch ഗാനമോ.. ഈണമോ ഇല്ല, ഇതും പടത്തിലെ മുരളി എന്ന കഥാപാത്രത്തിനേ പ്രേക്ഷകനിലേയ്ക്ക് connect ചെയ്യുന്നതിലെ പരാജയത്തിന് കാരണമായി.