രജിത് എന്ന വളരെ പ്രഗത്ഫനായ ഒരു മത്സരാർത്ഥിയെ അതും ഈ ഷോയുടെ തന്നെ വിജയത്തിന് കാരണമായിരുന്ന ഒരാളിനെ പ്രോഗ്രാമിനിടക്കുണ്ടായ ഒരു വീഴ്ചയെ ഒരു വലിയ സംഭവമാക്കി അയാളെ പുറത്താക്കിയതിന് ഒരു ന്യായവും ഇല്ല....
ഇതിൻ്റെ അണിയറ പ്രവർത്തകർ... ഒരു മത്സരാർത്ഥിയുടെ മാത്രം അവശ്യം പരിഗണിച്ച് അയാളെ പുറത്താക്കിയത്.. ഈ പ്രോഗ്രാം കാണുന്ന ഞങ്ങളോട് കാണിച്ച അനീതിയാണ്...
ഇങ്ങനെയുള്ള ഈ പ്രോഗ്രാം ഇനി ഞാൻ കാണുന്നില്ല... നിർത്തി...