Big boss ബോറാവുന്നു.. ദിയ.. രഞ്ജിനി.. സാബു.. എന്നിവരെ സഹിക്കാൻ പറ്റുന്നില്ല... സാബുവിന് ദാദാ ഗിരി കാണിക്കാനുള്ള വേദി അല്ലല്ലോ ഇത്.. അതുപോലെ തന്നെ ദിയയും രഞ്ജിനിയും ഒരുപാട് മോശമായി പെരുമാറുന്നു... സുരേഷ് എന്ന ഒരു പാവം വ്യക്തിയെ വളഞ്ഞിട്ട് ആക്രമിച്ച രഞ്ജിനി.. സാബു.. ദിയ.. ശ്വേത.. അനൂപ്.. എന്നിവരെ ഉൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്... ക്ഷമിക്കണം big b