Cold case....mute ആക്കി ഫിലിം കുറച്ച് നേരം കാണേണ്ടി വന്നത് കൊണ്ടാണോ എന്നറിയില്ല മേഘന യെ പോലെ കാണാൻ ഇരിക്കുന്ന അഥിതി ബാലന്റെ അഭിനയം ശ്രദ്ധിക്കാൻ പറ്റിയത്.... ഞാൻ പേടിച്ചതിന്റെ പകുതി പേടി ആ മുഖത്തു ഇല്ലല്ലോ., അതോ അങ്ങനെ ആണോ സംവിധായകന് വേണ്ടി ഇരുന്നത്....
നന്നായി പേടിപ്പിച്ചു (mute ആയിരുന്നു എങ്കിലും ).. പക്ഷെ പേടിക്കേണ്ട ആവശ്യം ഇല്ല എന്നുള്ളത് കൊണ്ട് unmute ചെയ്തു ഒന്നൂടെ കാണാൻ പറ്റുന്ന ഫിലിം ആണ്.....
7വയസുള്ള മോൾക്ക് second part story എന്താണ് എന്നറിയാൻ curiosity കൂടി.. So I enjoyed it watching with family.
Casting and climax കുറച്ച് കൂടെ പേടിപ്പിച്ചു twist ഒക്കെ വരുത്തി ഇരുന്നേൽ ഇതിലും നല്ല review തന്നേനെ...കമ്മിഷണർ ഡയലോഗ് ഒക്കെ കുറച്ചു കൂടെ ശ്രദ്ധിക്കാമായിരുന്നു.
അപ്പോൾ ആരും പേടിക്കണ്ട കണ്ണ് തുറന്നു കണ്ടോളു