മേരാ നാം ഷാജി😍
Mera Naam Shaji😍
നാദിർഷ. സംവിധാനം എന്നുകേട്ടപ്പോൾ ഒന്നു പ്രതീക്ഷിച്ചു പക്ഷെ🙏😷😞 മോശം 👎 ചില സീനുകൾ ഒക്കെ കണ്ടുമറന്ന സിനിമകളെ ഓർമിപ്പിച്ചു. ചിലതൊക്കെ ചലികളായും തോന്നി🙁
സിനിമയിൽ കിടിലൻ എന്നു പറയാൻ ഉള്ളത് നമ്മുടെ സ്വന്തം ബൈജു ചേട്ടൻ തന്നെ ആണ്🥰🥰😂തന്റെ സ്ഥാനം സേഫ് ആക്കി😇
എന്തായാലും എവിടെയോ പണി പാളിയ പോലെ😷
My Rating 2/5👎
*മേൽ പറഞ്ഞതു എന്റെ മാത്രം അഭിപ്രായം*🙏😷