പടത്തിലെ ഏറ്റവും വലിയ quality അതിന്റെ visuals തന്നെ ആണ്... Interval മുമ്പുള്ള scenes എല്ലാം രോമാഞ്ചം തോന്നുന്ന തരത്തിൽ ഉള്ളതായിരുന്നു. Second Half length കൂടുതൽ കൊണ്ടാവണം ചില സ്ഥലങ്ങളിൽ lag തോന്നി... എങ്കിലും കുറെ scenes ഒരുപാട് ഇഷ്ട്ടമായി...
ഒരു out and out mass അല്ലേൽ നമ്മടെ ബാഹുബലി ഒക്കെ പോലുള്ള കുറച്ചു items പ്രതീക്ഷിച്ചാൽ വൻ നിരാശ ആവും.. കാരണം Emotional scenes നു ആണ് കൂടുതൽ importance കൊടുത്തിരിക്കുന്നത്...
Priyadhrshan എന്ന film maker ന്റെ effort ഈ സിനിമയിൽ വളരെ വലുതാണ്... ഒന്ന് രണ്ട് reviews താഴെ ott മതിയായിരുന്നു എന്നൊക്കെ ചിലർ പറയുന്നത് കണ്ടു എന്തുകൊണ്ട് അങ്ങനെ പറയുന്നു അറിയില്ല ഇത് തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട visual treat ആണ്...
മൊത്തത്തിൽ പടം 👌🏻❤❤
Family ക്ക് ഒക്കെ നന്നായിട്ട് ഇഷ്ടപെടും.