കാർബൺ ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം... വേണുവും ഫഹദും ഇനിയും ഈ കൂട്ടുകെട്ടിൽ സിനിമകൾ ഉണ്ടാകട്ടെ... വല്ലാത്തൊരു ഫീൽ നൽകുന്ന ചിത്രം, ഫഹദിന്റെ അഭിനയം അല്ല ജീവിക്കാണ് ഓൻ... സിനിമയിൽ എടുത്തു പറയേണ്ട കാര്യം മികവുറ്റ ഛായാഗ്രഹണം തന്നെ. അത്രക്ക് ഉണ്ട് പെർഫെക്ഷൻ.. എന്തായാലും തിയേറ്ററിൽ പോയി കാണേണ്ട വിസ്മയം തന്നെ ആണ് കാർബൺ
ഇത് എന്റെ മാത്രം അഭിപ്രായം ആണ്...
My rating :- 3. 5 / 5