നല്ല ഒരു കഥ ഉള്ള പടമാണ് വില്ലൻ എന്നാൽ ത്രില്ലർ എന്ന ഗാനത്തോട് 100% നീതി പുലർത്താൻ ആകുന്നില്ല ഓരോ സീനുകളും predictable ആണ്....
മോഹൻലാലിൻറെ അസാമാന്യ പ്രകടനം..
മഞ്ജു വാരിയർ തകർത്തു.
വിശാൽ നന്നായിരുന്നു..
BGM കിടിലം..
Songs avg..
Cinimatography ...superb..
Editing നൈസ്
Direction below ആവറേജ്....
Dialoges കിടിലം...