മാമാംഗം 'മഹാ..മകം' തന്നെ.മനഃപൂർവം ഉള്ള കുറ്റപ്പെടുത്തലുകൾക്കു തകർക്കാനാവില്ല ഈ സിനിമയെ. മമ്മൂട്ടി എന്ന മഹാനടനിലൂടെ വടക്കൻ വീരഗാഥയിലെ ചന്ദുവിനെപോലെയും, പഴശ്ശി തമ്പുരാനെപോലെയും ഇനി ചന്ദ്രോത് വലിയ പണിക്കറും ലോക ജനത നെഞ്ചേറ്റുന്ന മലയാളക്കരയുടെ "വീര പുരുഷൻ" ആവും. ഒപ്പം പടക്കളത്തിൽ പൊരുതിവീണ മറ്റെല്ലാ ചാവേറുകളും