സ്റ്റണ്ടും.. BGM ഉം ഇട്ട് പുഴുങ്ങിയൽ നല്ല സിനിമ ആകില്ല മിഷ്ട്ടർ..
അങ്ങോട്ട് വെടി .💣. ഇങ്ങോട്ട് വെടി കുത്തു വെട്ടു 💥🔪
അശോകൻ, ഷാജോൻ, ലളിത ചേച്ചി, സുരാജ്, ബാബു ആന്റണി , സുദേവ് നായർ, മഞ്ജിമ മോഹൻ ... തുടങ്ങിയ ഒരുപറ്റം നല്ല Actors ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും "അഭിനയിക്കാൻ" പറ്റിയ ഒരു സീൻ പോലും ഇല്ലാർന്നു
സിദ്ധിക്ക് 👌 👌
ഉണ്ണി മുകുന്ദൻ 👌
(ജെനി ) 👌
കോപ്പി അണ്ണൻ എവിടുന്നോ കഷ്ടപ്പെട്ട് കൊണ്ടു വന്ന മ്യൂസിക് മാത്രം ഉണ്ട് കൊള്ളാവുന്നത്..
(തീയറ്ററിൽ പോയി തന്നെ കാണുക..)
ഒരു മെസ് Revenge തമിഴ് പടം കണ്ട ഫീൽ