നല്ല ഒരു ചിത്രം . കാതൽ യെന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുക. തമിഴ് വാക്കാണ്. എന്നാൽ ഈ സിനിമയിൽ ആ തമിഴ് വാക്കിനേക്കാൾ നമ്മൾ മനസ്റ്റിലാക്കേണ്ടത്. മലയാള അർത്ഥമാണ്. കാതൽ = കാമ്പ് . അതാണ് ഈ സിനിമ .
വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച് വിജയിപ്പിച്ചു യെന്നുള്ളതാണ് എഴുത്തുകാരന്റേയും സംവിധായകന്റേയും വിജയം' അഭിനേതാക്കൾ എല്ലാം സ്വഭാവിക അഭിനയത്തിൽ മികച്ചു നിന്നു . ബാക്കി എല്ലാ ചേരുവകളും മുഴച്ചു നിൽക്കാതെ സിനിമയിൽ നന്നായി ലയിച്ചു ചേർന്നതു കൊണ്ട്. പ്രേക്ഷകരും നന്നായി ലയിച്ചു.