കോപ്പാണ്, കഴിഞ്ഞ സമയം ഇടതു സർക്കാർ അധികാരത്തിൽ വന്നതിന്റെ ദൃശ്യാവിഷ്കാരമാണ്. വലതു സർക്കാർ മദ്യഷാപ്പുകൾ പൂട്ടാൻ തീരുമാനിച്ചപ്പോൾ കുരുപൊട്ടിയ അബ്കാരി മുതലാളികൾ നടത്തിയ നാടകങ്ങൾ വളരെ തന്മത്തയോടെ സ്ക്രീനിൽ കണ്ടു. ഏറ്റവും അവസാനം മദ്യഷാപ്പുകൾ തുറക്കാൻ ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ പ്രശസ്തനായ വ്യക്തിയെ (ദിലീപിനെ) പെണ്ണുകേസിൽ കുടുക്കാൻ ഉപദേശിക്കുന്നതും കാണാം ! അതിനുള്ള ദിലീപിന്റെ ചെറിയൊരു മറുപടി , ബുദ്ധിയുള്ളവർക്ക് മനസ്സിലായിക്കാണും !