കമ്മര സംഭവം : ഒരു സംഭവം തന്നെ.
ഒരു യാഥാർഥ്യത്തെ സിനിമായക്കുമ്പോൾ ?
അതു പൊതു ജനം ഏറ്റെടുക്കുമ്പോൾ ? ചരിത്രം സാക്ഷികളില്ലാതെ ആകുമ്പോൾ ? എന്നതിന്റെ ഒക്കെ ഒരു ഉത്തരം " കമ്മാര സംഭവം "
" Cinima In Cinema " ഒരു കഥയെ രണ്ടു രീതിയിൽ വായിച്ചൽ ? ആടിനെ പട്ടി ആക്കാനും ,വില്ലനെ നായകണക്കാനും ,അറിയുന്ന മജിക്കണ് സിനിമ. അതു കണ്ട് വിശ്വാസിച്ചു തുള്ളുന്ന പൊതു ജനം കഴുതകളും.
മുരളി ഗോപിയുടെ തിരക്കഥ ക്കുള്ളിലെ നിക്കൂടത ഇതിലും കാണാം.
ദൃശ്യമികവും ,അവതരണ ശൈലിയും ചിത്രത്തെ വ്യത്യസ്ത മാക്കുന്നു. സ്ഥിരം ദിലീപ് നമ്പറുകൾ കുറച്ചു പാകത വരുത്തിയിട്ടുണ്ട്. ചിത്രം വെറുതെ കാണാതെ ,ഒന്നു വായിക്കേണ്ടതു കൂടിയാണ്.
സൽമാൻ റുഷ്ദയുടെ MID NIGHT CHILDREREN' വായിക്കുന്നുമ്പോൾ തോന്നുന്ന ഒരു ചരിത്ര പരിവേഷം ഇതിൽ വരുന്നുണ്ട്, " Kamaran's History is Indian's History, ഈ സിനിമയെ എങ്ങനെ വായിക്കണം എന്ന് പ്രേക്ഷകർ തീരുമാനിക്കണം. കാരണം ,സിനിമ , രാഷ്ട്രീയം , ചരിത്രം , സമകാലികം വിഷയകളുടെ ഒരു മറിച്ചിട്ട വായന.