Reviews and other content aren't verified by Google
ഞാൻ പ്രെകാശൻ ...
ഇതിനിടക്ക് ഇറങ്ങിയ്ക് കിടിലം മൂവി.
നല്ല അടി പൊളി തമാശകളും കഥയും കൊണ്ട് നിറച്ചിരിക്കുന്നു...
Must watch മൂവി ആണ്....
ഞാൻ 10/10 റേറ്റിംഗ് കൊടുത്തു...
ധൈര്യമായി ടിക്കറ്റ് എടുക്കാം ..പൈസ മുതലാകും👌👌👌👌👌👌💐👌☺️