Reviews and other content aren't verified by Google
അടിപൊളി പടം ആണ്. പിന്നെ ഓരോ സെക്കൻഡും ചിരിക്കാൻ ഉണ്ട്. സെക്കന്റ് ഹാഫ് ഫുൾ സീൻ ആണ് അർജുൻ തകർത്ത് അടിയ സെക്കന്റ് ഹാഫ്. സൗബിൻ പറയണ്ട കാര്യം ഇല്ലല്ലോ മൂപ്പര് ഏത് വേഷം കൊടുത്താലും തകർക്കും 🥰 സെക്കന്റ് പാർട്ട് വൈറ്റിംഗ് 🔥🔥🔥🔥