Reviews and other content aren't verified by Google
സിനിമ കണ്ടു,സിനിമയിൽ ഞെട്ടിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി നിമിഷങ്ങളുണ്ട്....ആക്ടിങ്, സ്റ്റോറി, സോങ്, ഡയറക്ഷൻ എല്ലാം നല്ലത് പോലെ ഈ സിനിമക്ക് വേണ്ട രീതിയിൽ എല്ലാവരും നല്ലത് പോലെ ഉപയോഗിച്ചിരിക്കുന്നു.