Reviews and other content aren't verified by Google
സച്ചി (അരുൺ) ഉള്ളത് കൊണ്ട് മാത്രം സീരിയൽ കാണുന്നു, തുടക്കം മുതൽ നല്ല രസത്തിൽ വന്നിട്ട് ഇടക്ക് ഈ മെയിൻ കഥാപാത്രതെ മാറ്റിയപ്പോൾ ഒരുപാട് വിഷമം ആയി, ഇപ്പോഴുള്ള രേവതി ഒരു വിരുന്നു കാരിയെ പോലെ ഒട്ടും മാച്ച് ആകുന്നില്ല
Chempaneer Poovu
Review·2mo
More options
ഇപ്പോൾ ഈ സീരിയൽ വളരെ ബോർ ആണ്, ഡയലോഗ് എല്ലാം കഥാപ്രസംഗം പോലെ, പിന്നെ ഇടക്ക് ഇടക്ക് പുട്ടിനു പീര പോലെ " ചേച്ചിയുടെ വയറ്റിൽ കുഞ്ഞില്ല" 😕🙁