Emcy ചേട്ടാ.. ഒന്നും പറയാനില്ല.. ഇത്രോം നന്മയുള്ള ഒരു സിനിമ ഈ അടുത്തെങ്ങും കണ്ടിട്ടില്ല.. കഥാപാത്രങ്ങളെ അറിഞ്ഞു തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്.. എൽദോയും സമീറും ഇതിനെക്കാളും നന്നാക്കാൻ വേറെ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല.. സുരാജേട്ടന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നിപ്പോയി.. എല്ലാ ആശംസകളും നേരുന്നു 😍😍😍