കുഞ്ഞുങ്ങളുടെ പ്രകടനം അത്ഭുതാവഹമാണ്. ജഡ്ജസിന്റെ കുട്ടികളോടുള്ള സമീപനം അഭിനന്ദനം അർഹിയ്ക്കുന്നു .
ഒരു പരിഭവം കൂടി അറിയിയ്ക്കട്ടെ. കൂട്ടികൾ അവതരിപ്പിയ്ക്കുന്ന മിക്ക ഗാനങ്ങളും ഗാന ഗന്ധർവനായ ദാസേട്ടൻ പാടിയവയാണ്. എങ്കിലും അ അദ്ദേഹത്തിന്റെ പേരുപറയാൻപോലും ജഡ്ജസ് മടി കാണിയ്ക്കുന്നു. ദാസേട്ടന്റെ ശബ്ദമാധുര്വമാണ് ഈ ഗാതങ്ങൾ ഇന്നും ആ സ്വാദ്ധ്യമാക്കുന്നതെന്ന്ന്ന്ദയവായിഓർക്കണമെന്ന പേക്ഷ