Reviews and other content aren't verified by Google
എനിക്കു വളരെ വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ആട് എനിക്ക് ആട് 2 ഉം ഇഷ്ടപ്പെട്ടു ഞാനിപ്പോൾ വെയിറ്റ് ചെയ്യുന്നത് ആട് 3 ക്കു വേണ്ടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയസ് ആണ് ആട്
Aadu
Review·1y
More options
For Malayalees ഞാൻ ചിരിച്ച് ചിരിച്ച് ചത്ത സിനിമയാണ് ആട് 2 എനിക്ക് ഈ സിനിമ വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും റേറ്റിംഗ് കൊടുക്കാൻ അവസരം ഉണ്ടായിരുന്നെങ്കിൽ ഞാൻ വാരി കോരി കൊടുത്തേനെ