Superb.Waiting for Next season.
It's includes the Thoughts of teens , The Love for the Nostalgic memmories, Lust Love Marriage , why Believes and cultures matter?
What's Typical Indian ( Aunties ) thoughts and Talks.
--------- more than that --------
What's Happens in the inside of closed door of each families.
കഥ കൊള്ളാം. സാധാരണ ഇന്ത്യൻ കഥാപാത്രങ്ങളെ അല്പം തരം താഴ്ത്തിയാണ്. ഹോളിവുഡ് സിനിമകളിൽ കാണിക്കുന്നത്. ഒന്നുകിൽ ഒരു തെരുവ്. താജ്മഹൽ ഇതൊക്കെയാണ് പൊതുവെ ഉള്ള ഒരു രീതി.
Narration ആണ് ഈ കഥയുടെ പ്രധാനതന്തു. ഒരോ എപ്പിസോഡും ഒരു പുതുമയാണ്.
ഓരോ കഥാപാത്രങ്ങളും അങ്ങനെതന്നെ.
കഥാപാത്രങ്ങളെ കൂടുതൽ അറിയുംതോറും കഥയുടെ ഗതി മാറുന്നു.
ഒരു ടിപ്പിക്കൽ കോമഡി അല്ലെങ്കിക് ഡ്രാമ എന്നൊന്നും പറയാൻ വയ്യ. അതിലും അപ്പുറം ആണ്.
ഒരു ജീവിതത്തിൽ പറയാൻ മടിക്കുന്നതും നാം മൂടുവെക്കുന്നതും എല്ലാം ഒരു തമാശപോലെ ഇതിൽ കാണാം.
എവിടെയോ ആണ് .നാം പലരും നമ്മൾ പലയിടത്തും നമ്മളായി മാറുന്നില്ല. എന്തോ സാഹചര്യം ചിലപ്പോൾ പേടിച്ചിട്ടാകാം.
എന്നാൽ ഇതിലെ "ദേവി" എന്ന പ്രധാന കഥാപാത്രം ഒരു വെല്ലുവിളിതന്നെയാണ്.
കഥയുടെ ഗതിയോ രീതിയോ പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
ഒരു American Born Confused Desi 😂 സീരീസ്.