ഇപ്പത്തെ കാലത്ത് നടക്കുന്ന കാര്യം സിനിമ യുടെ രൂപത്തിൽ നമുക്ക് കാണിച്ചു തന്നു
ഇങ്ങനെ കണ്ടിട്ടെങ്കിലും അമ്മയെയും അച്ഛനെയും വൃദ്ധ സധനങ്ങളിലും അനാഥാലയങ്ങളിലും കൊണ്ട് വിടാതെ നമ്മുടെ നെഞ്ചോട് ചേർത്തു വെക്കാൻ നോക്കിയാൽ എത്ര നന്നായിരിക്കും
കണ്ണില്ലാത്തപ്പളേ കണ്ണിന്റെ വില യറിയൂ ഞാൻ ഈ സിനിമക്ക് കൊടുക്കുന്ന റേറ്റിംഗ് 9/10