വലിയ ബോസേ, ജനങ്ങളുടെ തീരുമാനം ആണ് മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നത് എന്ന് എന്നും പറയണ്ടല്ലോ. ദയവു ചെയ്തു scripted ആക്കി ഈ പരുപാടിയുടെ ജനപ്രീതി നശിപ്പിക്കരുത് (അങ്ങനെ എങ്ങാനും ആണെങ്കിൽ ). എല്ലാവർക്കും അറിയാം ഇതിൽ ഒന്നാമത് എത്തുന്നത് രജിത് സർ ആണെന്ന് യാതൊരു സംശയം illa, അത് ഇല്ലാണ്ടാക്കി നേരെത്തെ തീരുമാനിച്ചു വച്ചിരിക്കുന്ന ആരെയെങ്കിലെയും ആണ് വിജയി ആയി പ്രഖ്യാപിക്കാൻ ഉദ്ദേശമെങ്കിൽ തികച്ചും വൃത്തികെട്ട ഒരു തീരുമാനം ആണുട്ടോ. പിന്നെ അദ്ദേഹം മത്സരത്തിന്റേതായ രീതിയിൽ കളിച്ചപ്പോൾ ഒരു പിഴവ് പറ്റി അത് മറ്റുള്ളവർ ഏറ്റുപിടിച്ചിട്ടുണ്ട്, അദ്ദേഹം താൻ ചെയ്ത തെറ്റിന് സമ്മതിക്കുകയും എല്ലവരോടും ക്ഷേമ ചോദിക്കുകയും, കണ്ണിനു എന്തെങ്കിലും പറ്റിയാൽ തന്റെ കണ്ണ് ധാനം ചെയ്തേകം എന്നും പറഞ്ഞു. പല രീതിയിലുള്ള അലമ്പുകൾ കാണിച്ചവരെ bigboss ഒന്ന് നിർദേശം പോലും കൊടുക്കാൻ വഴങ്ങിയിട്ടില്ല. പിന്നെയാ അറിയാതെ ആ പാവം ചെയ്ത ഒരു അപരതത്തിനു...... കഷ്ട്ടം.... Please Bring Him Back...