സമകാലീന സാമൂഹ്യ വിഷയങ്ങൾ
കൈകാര്യം ചെയ്തു
കൊണ്ട് ,ഒരു നല്ല entertaining സിനിമ ഉണ്ടാക്കാനുള്ള ശ്രമമാണ് മൈക്കിൽ കാണുന്നത്.
ഒരു പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട് .
പുതുമുഖങ്ങളും പരിചിത മുഖങ്ങളും ഒരുപോലെഅവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.നല്ല പാട്ടുകൾ , ഭംഗിയുള്ള ദൃശ്യങ്ങൾ ,ഒട്ടും മടുപ്പിക്കാത്ത editing ഒക്കെ സിനിമയ്ക്ക് മുതൽക്കൂട്ടായി…