അറ്ലീ എന്ന ഡയറക്ടർ തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നു വിജിയെന്ദ്ര പ്രസാദിന്റെ കഥയും കൂടി ആയപ്പോൾ സംഭവം അങ് കിടുക്കി
അണ്ണന്റെ പെർഫോമൻസ് ഉഫ് പറയാൻ വാക്കുകളില്ല നല്ല കിണ്ണംകാച്ചിയ ഡാൻസ്😎😎😘 നല്ല അഡാർ fight 😎😎 പിന്നെ നല്ല കിടുക്കാച്ചി റൊമാൻസും കൂടി ആയപ്പോ പിള്ളേർ അങ് ഇളകി മറിഞ്ഞു
കണ്ടവർ ഒന്നടങ്കം പറയുന്നു ദളപതി യുടെ താണ്ഡവം അങ് തുടങ്ങി എന്ന്
Carrier best