ക്രൈം ത്രില്ലറാണ്..എന്നാൽ നായകൻ പ്രത്യക്ഷപ്പെടുമ്പോഴുള്ള ബൂസ്റ്റിംഗോ ഒന്നും തന്നെ ഇല്ലാതെ തികച്ചും സ്വാഭാവികമായി കഥ പറഞ്ഞിരിക്കുന്നു.
നായകൻ കേസിനു പുറകെ പോകുന്ന നിരീക്ഷണ പടുത പണ്ട് ഷെർലോക് ഹോംസ് വായിക്കുമ്പോൾ കിട്ടുന്ന ഒരു രസം പ്രദാനം ചെയ്യുന്നുണ്ട്...cbi ഡയരിക്കുറിപ്പും ഒക്കെ കാണുമ്പോൾ അതിൽ ഒരു നായകൻ ഉള്ള ഫീൽ ഉണ്ട്.പക്ഷെ ജോസഫിൽ അതു തോന്നുന്നില്ല സ്വാഭാവികമായി ഒഴുകി പോകുന്ന സിനിമ......ധൈര്യമായി കാണാം...