TRANCE
My Review 8.7/10
ആരും പറഞ്ഞിട്ടില്ലാത്ത ഒരു അടിപൊളി Subject........
പറഞ്ഞിരിക്കുന്ന പ്രമേയത്തെയും അത് പറയാൻ കാണിച്ച ധൈര്യത്തെയും പ്രശംസിക്കാതിരിക്കാൻ വയ്യ. ശരിക്കും തൊട്ടാൽ പൊള്ളുന്ന സബ്ജക്റ്റ് ആണ്. വിശ്വാസത്തിന്റെ പേരിൽ ഒരു ജനതയെ മുഴുവൻ ചൂഷണം ചെയ്യുന്ന വിഭാഗത്തെ ഇത്രയും തുറന്ന് കാണിച്ച മറ്റൊരു മലയാളം പടവും ഇല്ല...