'9'⭐
Verdict
"Knowing your own Darkness Is the Bst method for dealing with
the Darkness of Other People
So Identify Your Darkness"
ജിനൂസ് മുഹമ്മദ്🎥
ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുൻപ് പറഞ്ഞ് പോയ സസ്പെൻസുകൾ പോലും ഗംഭീരമായി ചെയ്തിട്ടുണ്ട് ജിനൂസ് മുഹമ്മദ്...
ഒരിക്കലും ഒരു നവാഗത സംവിധായകന്റെ പോരായ്മകൾ അറിയിക്കാത്ത അവതരണം
ഒട്ടും ത്രില്ല് ചോരാതെയുള്ള മികച്ച തിരക്കഥ...
ഷാൻ റഹ്മാന്റെ മ്യൂസിക്കും
ശേഖർ മേനോന്റെ സ്കോറിങ്ങും ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നു
അഭിനന്ദ് രാമാനുജ ഒരുക്കിയ വിഷ്വലുകളാണ് ചിത്രത്തിന്റെ പ്രധാന മികവ്...
അത്രയ്ക്ക് നിലവാരമുള്ള ഫ്രെയിമുകൾ
ഷമീർ മുഹമ്മദ്⚔
Perfect Editing...
കൃത്യമായ മുറിച്ചു കൂട്ടലുകൾ ഒട്ടും ലാഗ് ഉണ്ടാക്കിയിട്ടില്ല
VFX നിലവാരം ഗംഭീരമാണ് പല സീനുകളും ഞെട്ടിച്ചു കളഞ്ഞു
തീർച്ചയായും ഇന്ത്യൻ സിനിമയ്ക്ക് ഗ്ലോബൽ ലെവലിൽ ഉള്ളൊരു രേഖപ്പെടുത്തലാകും 9
പൃഥ്വിരാജ് 😎
ആദ്യമായി പ്രൊഡക്ഷനിലേക്കു എത്തുമ്പോൾ ഒരു മികച്ച ചിത്രം സമ്മാനിക്കും എന്ന പ്രിത്വിയുടെ ഉറപ്പ്..
പാലിക്കപ്പെട്ടു എന്ന് പറയാം...
ടെക്നിക്കൽ സൈഡ് ആണെങ്കിലും പ്രസന്റേഷൻ സ്റ്റൈൽ ആണെങ്കിലും തീർച്ചയായും മലയാള സിനിമയുടെ നേട്ടമാണ് '9'അതിനൊരു വലിയ കൈയ്യടി...
കൂടാതെ പൃഥ്വിരാജ്,വാമിഖ ഗബ്ബി,
പ്രകാശ് രാജ്,മമത, ആദം എല്ലാവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്
സ്ഥിരം പ്രിത്വിരാജ് ചിത്രങ്ങളുടെ ഒരുപാട് കാഴ്ച്ചകൾ ഉണ്ടെങ്കിലും ലോക സിനിമ കൈവച്ചിട്ടുള്ള വിഷയമാണെങ്കിലും
as a Malayalam Cinema ഇതൊരു രേഖപ്പെടുത്തലാണ്
ഇവിടെയും എന്ത് കൊണ്ടും ഉന്നത നിലവാരത്തിലുള്ള സിനിമകൾ സൃഷ്ടിക്കപ്പെടും എന്ന രേഖപ്പെടുത്തൽ
⭐9⭐
"Beyond our Sights
There might be Some Fantasies"
നമ്മുടെ ലോകം ഇറക്കി വച്ച് മറ്റൊരു ലോകത്തേക്കുള്ള വാതിലായി തീയേറ്ററിലേക്ക് കയറുക
സ്വയം കണ്ട് വിലയിരുത്തുക
Final Verdict
:Excellent Psychological Thriller
Definitely One Time watchable ❤
(Must Watch in Theater
Superb Theater Experience )