നിങ്ങൾ പരസ്പ്പരം സ്നേഹിക്കുവിൻ എന്ന സന്ദേശമാണ് സിനിമ നൽകുന്നത് . നാട്ടിൻപുറത്തെ നന്മകളും നിഷ്കളങ്കതയും നമ്മെ ഒരുപാടു സന്തോഷിപ്പിക്കും . എത്ര നന്നായി കാസ്റ്റിംഗ് നിർവഹിച്ചിരിക്കുന്നു . സൗബിൻ നാഷണൽ അവാർഡ് നു പോലും യോഗ്യനാണ് .ഒരു നല്ല ചിത്രം കണ്ട സംതൃപ്തി .സുഡാനി ഉയരങ്ങൾ കീഴടക്കട്ടെ .varghese angamaly