𝙆𝙖𝙖𝙩𝙝𝙖𝙡 𝙏𝙝𝙚 𝘾𝙤𝙧𝙚: അതിഗംഭീരം!
ഇങ്ങനെ ഒരു വിഷയം ഇത്ര ലളിതമായി, ഹൃദയ സ്പർശിയായി, കൈ ഒതുക്കത്തോടെ അവതരിപ്പിച്ച ജിയോ ബേബിക്കും കൂട്ടർക്കും അഭിനന്ദനങ്ങൾ.
അത് നിർമ്മിക്കാനും, അതിലുപരി താരപരിവേഷം അഴിച്ചു വെച്ച് അതിൽ അഭിനയിക്കാനും തയ്യാറായ മമ്മൂട്ടീ, നിങ്ങൾ ഞങ്ങളെ വീണ്ടും അമ്പരിപ്പിക്കുന്നു!!!
മമ്മൂട്ടിയും ജ്യോതികയും മുതൽ പേര് അറിയാവുന്നതും അറിയാത്തതും ആയ എല്ലാ നടീനടന്മാരും സ്ക്രീനിൽ ജീവിച്ചു.
'ഇൻക്ലൂസീവ്നസ്' എന്ന വിഷയം മനസ്സിലാക്കിപ്പിക്കാനുള്ള ഏറ്റവും ശക്തമായ ഒരു പാഠപുസ്തകമാണ് ഈ കാമ്പുള്ള 'കാതൽ'!
'𝙆𝙖𝙖𝙩𝙝𝙖𝙡 - 𝙏𝙝𝙚 𝘾𝙤𝙧𝙚' 𝙨𝙝𝙤𝙪𝙙 𝙗𝙚 𝙩𝙝𝙚 𝙢𝙤𝙨𝙩 𝙚𝙛𝙛𝙚𝙘𝙩𝙞𝙫𝙚 𝙩𝙚𝙭𝙩 𝙗𝙤𝙤𝙠 𝙩𝙤 𝙢𝙖𝙠𝙚 𝙤𝙣𝙚 𝙪𝙣𝙙𝙚𝙧𝙨𝙩𝙖𝙣𝙙 𝙖𝙗𝙤𝙪𝙩 𝙩𝙝𝙚 𝙨𝙪𝙗𝙟𝙚𝙘𝙩 '𝙄𝙣𝙘𝙡𝙪𝙨𝙞𝙫𝙚𝙣𝙚𝙨𝙨'!
#KaathalTheCore
#mammootty
#MammoottyKampany
#Jyothika
#JeoBaby