ഭ്രമയുഗം..
80 കളിൽ തീയറ്ററിൽ ഇരുന്നു ഒരു ഹൊറർ ത്രില്ലർ സിനിമ കാണുന്നതിന്റെ സമ്മാനിച്ചു..
സൗണ്ട് ഡിസൈനിന്റെ കാര്യത്തിൽ വളരെ നല്ല എക്സ്പീരിയൻസ് ആണ് "ഭ്രമയുഗം" സമ്മാനിച്ചത്..
അർജുൻ അശോകന്റെ "പാണൻ" കഥാപാത്രം വളരെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യുവാൻ അർജുൻ അശോകന് സാധിച്ചു..
ഭൂതകാലം സിനിമ സംവിധാനം ചെയ്ത രാഹുൽ സദാശിവന്റെ ഏറ്റവും പുതിയ സിനിമയാണ് ഭ്രമയുഗം