എന്റെ അപേക്ഷയാണ്... ദയവു ചെയ്തു സിനിമയെ സ്നേഹിക്കാത്തവർ ഒരു സിനിമയും review ചെയ്യരുത്... ഇവിടെ കണ്ട reviews ഒക്കെ വായിച്ച് ഈ സിനിമ കാണേണ്ടെന്നു വെച്ചതാണ്... but ഇതിലേക്ക് ആകർഷിച്ചത് കവരത്തിയുടെ സൗന്ദര്യം മാത്രമാണ്... എന്നാൽ സിനിമ കണ്ടു തുടങ്ങിയപ്പോൾ കേട്ടതും വായിച്ചതുമെല്ലാം തെറ്റാണെന്നു ബോധ്യപ്പെട്ടു തുടങ്ങി...വളരെ നല്ലൊരു mustwatch movie ആണിത്... ഒരു നിമിഷം പോലും വെറുപ്പിച്ചിട്ടില്ല...
ഒരു സിനിമയെ review ചെയ്തു നശിപ്പിക്കുമ്പോ എത്ര ആളുകളുടെ അധ്വാനമാണ് നിങ്ങളുടെ ഒരു പാഴ്വാക്കിൽ നശിച്ചു പോകുന്നതെന്ന് ഓർക്കണം...
നമ്മൾ expect ചെയ്യുന്നത് കിട്ടാനാണെങ്കിൽ നമ്മൾ തന്നെ director ആകണം... director പറയാനുദ്ദേശിക്കുന്നതെന്തെന്നു മനസ്സിലാക്കലാണ് പ്രേക്ഷകന്റെ ഉത്തരവാദിത്തം....preditermined mind വെച്ചുകൊണ്ട് ഒരു സിനിമയും കാണരുത്...
ഞാൻ തീരുമാനിച്ചു, ഇനി reviews ൽ അന്ധമായി വിശ്വസിക്കില്ല...
Its an amazing love story...as a cinema lover i will definetely compell my friends to watch this film...its a worth watch movie...