Sign in
P G Cyrus
more_vert
Main menu options
Reviews and other content aren't verified by Google
ഞാനും സുഹൃത്തും കൂടി ഈ സിനിമ ഇന്ന് കണ്ടു. നല്ല ചിത്രം. പല കുടുംബങ്ങളും ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. വളരെ നന്നായി വിഷയം അവതരിപ്പിച്ചു. സ്റ്റെഫിക്കും ടീമിനും അഭിനന്ദനങ്ങൾ.
Madhura Manohara Moham
Review
·
1y
more_vert
More options