നല്ല മൂഞ്ചിയ ഷോ ഓഡിയൻസ് പുറത്താക്കുന്നവർ തിരികെ വരുന്നു ഓഡിയൻസ് ഇഷ്ടപ്പെടുന്നവർ പുറത്തു പോകുന്നു, പ്രേഷക വോട്ടിങ് എന്ന് പറയുന്നത് ഏറ്റവും വലിയ കള്ളം, ലാലേട്ടാ നിങ്ങൾ പൈസ കുറവായതു കൊണ്ടാണോ ഈ അഴുക്കു ചാലിൽ നീന്തുന്നത് എന്തായാലും കാണുന്നത് ഇന്നോടെ നിർത്തി ഇനി എത്ര സീസൺ വന്നാലും