കായംകുളം കൊച്ചുണ്ണി ഒരു മികച്ച family entertainer തന്നെ ആണ് .. എന്നാൽ ഒരുപാട് മാസ്സ് സീനുകളും പ്രതീക്ഷിച്ചു പോയാൽ നിരാശ ആയിരിക്കും ഫലം... Cinema യുടെ സാങ്കേതിക വശങ്ങള് മികച്ചു നിന്നു.. ലാലേട്ടന്റെ interval പഞ്ച് entry പ്രേക്ഷകരില്‍ ആവേശം ഉയർത്തി... ക്ലൈമാക്സ് കൂടുതല്‍ ജനപ്രിയമായ രീതിയില്‍ തന്നെ ആവിഷ്ക്കരിച്ചു... പഴയ കാലത്തെ കേരളത്തെ സ്ക്രീനില്‍ കൊണ്ട് വരുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു എന്ന് തന്നെ പറയാം... ഐറ്റം ഡാന്സ്ഒ ഴിവാക്കാം ആയിരുന്നു... ആകെമൊത്തം ഒരു ശരാശരി പ്രേക്ഷകന് കുടുംബം ആയി ഇരുന്ന് aaswadikavunna ഒരു നല്ല സിനിമ ആണ് കായംകുളം കൊച്ചുണ്ണി...